Football Tournament in Kodancherry
ഫുട്ബോൾ ടൂർണ്ണമെന്റ് കോടഞ്ചേരിയിൽ കോടഞ്ചേരി: കോടഞ്ചേരി സ്പോർട്സ് ക്ലബ് (KSC) സംഘടിപ്പിക്കുന്ന രണ്ടാമത് ഞള്ളിമാക്കൽ അബ്രഹാം സാർ, ബ്രിജിറ്റ് ടീച്ചർ മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള പ്രൈസ് മണി ഫുട്ബോൾ ടൂർണ്ണമെന്റ് ഏപ്രിൽ 28 മുതൽ കോടഞ്ചേരി ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടത്തപ്പെടുന്നതായി…
Mathew Kuzhalnadan MLA in Kodancherry
മോദിയും പിണറായിയും ഒരേ തൂവൽ പക്ഷികൾ മാത്യു കുഴൽനാടൻ എംഎൽഎ കോടഞ്ചേരി: പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ച് തങ്ങളുടെ അഴിമതികൾ മൂടിവെച്ച് ഇന്ത്യ മുന്നണിക്കും കോൺഗ്രസിനും എതിരെ കുപ്രചരണങ്ങൾ അഴിച്ചുവിട്ട് രാജ്യത്തെ ജനാധിപത്യം അട്ടിമറിച്ച് ഫാസിസം…
UDF Nellippoyil Family convention
ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ മനുഷ്യ വന്യമൃഗ സംഘർഷത്തിന് ശാശ്വത പരിഹാരം കണ്ടെത്തുമെന്ന് കോടഞ്ചേരി: ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ മനുഷ്യ വന്യമൃഗ സംഘർഷത്തിന് ശാശ്വത പരിഹാരം കണ്ടെത്തി മലയോര കർഷകരെ സംരക്ഷിക്കുമെന്ന് റോജി എം ജോൺ എംഎൽഎ. വയനാട് പാർലമെന്റ്…
Kannoth St.Antony’s UP School Platinum Jubilee
കണ്ണോത്ത് സെൻ്റ് ആൻ്റണീസ് യു.പി സ്കൂൾ പ്ലാറ്റിനം ജൂബിലി നിറവിലേയ്ക്ക് കോടഞ്ചേരി: മലബാർ കുടിയേറ്റ ചരിത്രത്തിൽ തങ്കലിപികളിൽ ഇഴ ചേർത്തുവച്ച് കണ്ണോത്ത് ഗ്രാമത്തിന്റെ വൈജ്ഞാനിക, സാംസ്കാരിക സിരാകേന്ദ്രമായ സെന്റ് ആന്റണീസ് യു.പി സ്കൂൾ സംതൃപ്തിയുടെ 75ാം ജൂബിലി നിറവിലേയ്ക്ക്. അതിജീവനത്തിന്റെ പരാധീനതകളിലും…
Workshop Mechanic Dies in accident
മുക്കം വാഹനാപകടം:ഓട്ടോ വർക്ക്ഷോഷോപ്പ് മെക്കാനിക്ക് നിര്യാതനായി മുക്കം പിസി ജംഗ്ഷനിൽ ടിപ്പർ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. മലപ്പുറം ഊർങ്ങാട്ടിരി സ്വദേശി ഷിലുമോനാണ് മരിച്ചത്. രാത്രി 12 മണിയോടെ ടിപ്പർ ലോറി ബൈക്കിന് പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം…
PC George Speaks in Kodancherry
വന അവകാശ നിയമത്തിന്റെ പേരിൽ കർഷകരെ ദ്രോഹിക്കില്ല : പി.സി ജോർജ് കോടഞ്ചേരി:വയനാട് ലോകസഭ മണ്ഡലം സ്ഥാനാർഥി കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പര്യടനവുമായി ബന്ധപ്പെട്ട് തിരുവമ്പാടി മണ്ഡലം കൺവെൻഷനും പൊതുയോഗവും കോടഞ്ചേരിയിൽ പി.സി ജോർജ് ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു. കോടഞ്ചേരിയിൽ തെരഞ്ഞെടുപ്പ്…
Jebi MP on Theyyappara Family meeting
പത്തു വർഷത്തെ മോദി ഭരണം രാജ്യത്ത് ജനങ്ങളെ തമ്മിലടിപ്പിച്ചു അഡ്വ. ജെബി മേത്തർ എം.പി കോടഞ്ചേരി: രാജ്യത്തെ പത്തു വർഷത്തെ മോദി ഭരണം മതത്തിന്റെയും വർഗ്ഗത്തിന്റെയും പേരിൽ ജനങ്ങളെ വിഭജിച്ച് രാജ്യത്തെ സാധാരണക്കാരന്റെ നില മറന്ന് വിലക്കയറ്റം കൊണ്ടും ക്രമസമാധാനം തകർച്ച…
The Real Kerala Story from Kerala
ദ റിയൽ കേരള സ്റ്റോറി: അബ്ദുൽ റഹീമിന്റെ മോചനത്തിനായി കേരളം പിരിച്ചെടുത്തു 34 കോടി പ്രവാസികളും നാട്ടുകാരും കൈകോർത്തപ്പോൾ അബ്ദുൽ റഹീം തിരിച്ചുവരാൻ വഴിയൊരുങ്ങുന്നു. സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുകയായിരുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനെ മോചിപ്പിക്കാൻ നൽകേണ്ട 34…
UDF Kodancherry Constituency meeting
ഐക്യ ജനാധിപത്യ മുന്നണി കോടഞ്ചേരി മണ്ഡലം നേതൃത്വ സംഗമം നടത്തി കോടഞ്ചേരി: രാജ്യത്ത് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള മുന്നണി അധികാരത്തിൽ വന്നില്ലെങ്കിൽ രാജ്യത്തെ ജനാധിപത്യ സമ്പ്രദായം അവസാനിക്കുമെന്ന ഗുരുതരമായ പ്രത്യാഘാതത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്ന് ഐക്യ ജനാധിപത്യ മുന്നണി തിരുവമ്പാടി നിയോജകമണ്ഡലം…
Native of Puthuppadi died in Ireland
അയർലൻഡിൽ ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവേ പുതുപ്പാടി സ്വദേശിയായ യുവാവ് കുഴഞ്ഞു വീണു മരിച്ചു ഡബ്ലിൻ : അയർലൻഡിൽ പുതുപ്പാടി സ്വദേശിയായ യുവാവ് കുഴഞ്ഞു വീണു മരിച്ചു. കൈതപ്പോയിൽ, വെസ്റ്റ് പുതുപ്പാടി പഴംകുന്നുമ്മേൽ വീട്ടിൽ വിജേഷ് പി. കെ (32) ആണ്…